WTC final: Start of Day 4 delayed due to rain<br />ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ് കാലാവസ്ഥ. ആദ്യ ദിവസം മഴ കൊണ്ടുപോയി. രണ്ടാം ദിനം വെളിച്ചം മോശമായതിനാല്‍ കളി നിര്‍ത്തേണ്ടി വന്നും. മൂന്നാം നാളും സമാനമായ കാലവസ്ഥ, മഴയും വെളിച്ചവും ഇത്തവണ ചതിച്ചു. ഇന്ന് കാലാവസ്ഥ പ്രതികൂലമാണെന്നാണ് സൂചന.